---
title: "#kudumbasree | കൈനാട്ടിയിൽ കുടുംബശ്രീ വിപണനമേള ആരംഭിച്ചു"
english_title: "#Kudumbasree #Marketing #Fair #started #Kainatti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141736/kudumbasree-marketing-fair-started-kainatti"
published_at: "2023-08-25T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8bf2933b4d_kudumbasree.jpg"
keywords: []
---

# #kudumbasree | കൈനാട്ടിയിൽ കുടുംബശ്രീ വിപണനമേള ആരംഭിച്ചു

> **Lead Summary:** **കൈനാട്ടി: **ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കൈ നാട്ടിയിൽ വിപണനമേള ആരംഭിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കൈനാട്ടി: **ചോറോട് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ കൈ നാട്ടിയിൽ വിപണനമേള ആരംഭിച്ചു. ചോറോട് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം ബിന്ദു.ടി.അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പ്രസാദ് വിലങ്ങിൽ, വി.പി.അബൂബക്കർ ,ഷിനിത ചെറുവത്ത്, ടി.പി.മനീഷ് കുമാർ, സജിതകുമാരി പി.കെ.' എന്നിവർ സംസാരിച്ചു.

സി.ഡി.എസ് വൈസ് ചെയർപെഴ്സൺ രജിന എം.എം സ്വാഗതവും കൺവീനർ നിഷ.പി.നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141736/kudumbasree-marketing-fair-started-kainatti)