---
title: "#Fundstopped | റെയിൽവേ സ്റ്റേഷനിലേ ക്ലീനിങ്ങിന് നൽകി കൊണ്ടിരുന്ന ഫണ്ട് നിർത്തി "
english_title: "#Funds #cleaning #railway #station #stopped"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141751/funds-cleaning-railway-station-stopped"
published_at: "2023-08-25T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8d5002a2fa_mahe.jpg"
keywords: []
---

# #Fundstopped | റെയിൽവേ സ്റ്റേഷനിലേ ക്ലീനിങ്ങിന് നൽകി കൊണ്ടിരുന്ന ഫണ്ട് നിർത്തി 

> **Lead Summary:** **വടകര : **മാഹി റെയിൽവേ സ്റ്റേഷൻ അടക്കം പാലക്കാട് റെയിൽവേ ഡിവിഷനിലെ 58 റെയിൽവേ സ്റ്റേഷനിലേ ക്ലീനിങ്ങിന് നൽകി കൊണ്ടിരുന്ന ഫണ്ട് ഒരു മുന്നരിയിപ്പും ഇല്ലാതെ റെയിൽവേ നിർത്തിയാതായി പരാതി .

## Article Content

**വടകര : **മാഹി റെയിൽവേ സ്റ്റേഷൻ അടക്കം പാലക്കാട് റെയിൽവേ ഡിവിഷനിലെ 58 റെയിൽവേ സ്റ്റേഷനിലേ ക്ലീനിങ്ങിന് നൽകി കൊണ്ടിരുന്ന ഫണ്ട് ഒരു മുന്നരിയിപ്പും ഇല്ലാതെ റെയിൽവേ നിർത്തിയാതായി പരാതി .

ആഗസ്റ്റ് മാസം ക്ലീനിങ് തൊഴിലാളിക്കൾക്ക് സ്റ്റേഷൻ മാസ്റ്റർമാർ അവരുടെ കയ്യിൽ നിന്നും കൂലി നൽകി. ഇതിനു മുൻപും ഡിസംബർ മാസത്തിൽ ഫണ്ട് മുടങ്ങിയ പല സ്റ്റേഷനിലും ക്ലീനിങ് നിർത്തിയിരിന്നു അതെ അവസ്ഥയാണ് ഇപ്പോഴും .

അമൃത് പദ്ധതിക്കായി കോടികൾ അനുവദിക്കുമ്പൊഴും യാത്രക്കാർ വൃത്തിഹീനമായ പ്ലേറ്ശുഫോം ശുചിമുറിയും അനുഭവിക്കേണ്ടി വരുന്ന റെയില്‍വെയുടെ നയത്തിൽ ഓൾ ഇന്ത്യ റയില്‍വേ സ്റ്റേഷൻ മാസ്റ്റർ അസ്സോസിയേഷൻ പ്രതിഷേധിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141751/funds-cleaning-railway-station-stopped)