---
title: "#accident | വടകര മുരാട് പാലത്തിൽ ജെസിബി കാറിന് മുകളിൽ തട്ടി അപകടം"
english_title: "#Accident #top # JCB #hit #car # Vadakara #Murad bridge"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/141796/accident-top-jcb-hit-car-vadakara-murad-bridge"
published_at: "2023-08-26T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9748e31a19_accident.jpg"
keywords: []
---

# #accident | വടകര മുരാട് പാലത്തിൽ ജെസിബി കാറിന് മുകളിൽ തട്ടി അപകടം

> **Lead Summary:** **വടകര :[ **വടകര മുരാട് പാലത്തിൽ ജെസിബി കാറിന് മുകളിൽ തട്ടി അപകടം. പാലത്തിന്റെ കൈവരിയിൽ തട്ടിയാണ് അപകടമുണ്ടായത്. ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെ.സി ബി യാണ് പാലത്തിൽ അപകടത്തിൽ പെട്ടത്. സംഭവത്തെ തുടർന്ന്

## Article Content

**വടകര :[ **വടകര മുരാട് പാലത്തിൽ ജെസിബി കാറിന് മുകളിൽ തട്ടി അപകടം. പാലത്തിന്റെ കൈവരിയിൽ തട്ടിയാണ് അപകടമുണ്ടായത്. ലോറിയിൽ കൊണ്ടുപോവുകയായിരുന്ന ജെ.സി ബി യാണ് പാലത്തിൽ അപകടത്തിൽ പെട്ടത്. സംഭവത്തെ തുടർന്ന്

ദേശീയ പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വാഹനങ്ങൾ വടകര - മണിയൂർ, പേരാമ്പ്ര റൂട്ടുകളിലേക്ക് തിരിച്ചു വിട്ടു. ഗതാഗത തടസ്സം നീക്കാൻ സമയമെടുക്കുമെന്ന് സൂചന. കാർ യാത്രക്കാരന് നിസ്സാര പരിക്കുണ്ട്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/141796/accident-top-jcb-hit-car-vadakara-murad-bridge)