---
title: "#veena | അന്താരാഷ്ട്ര വോളി ബോൾ താരം വീണയ്ക്ക് ജനനന്മയിൽ സ്വീകരണം നൽകി "
english_title: "#International #volleyball #player #Veena #warm #welcome"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/142056/international-volleyball-player-veena-warm-welcome"
published_at: "2023-08-27T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eae0f309f0f_veena.jpg"
keywords: []
---

# #veena | അന്താരാഷ്ട്ര വോളി ബോൾ താരം വീണയ്ക്ക് ജനനന്മയിൽ സ്വീകരണം നൽകി 

> **Lead Summary:** **വടകര: **ചൈനയിലെ ചെങ്ഡുവിൽ നടന്ന വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ വോളിബോൾ ടീമിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തിരിച്ചെത്തിയ ചെമ്മരത്തൂരിലെ കെ.വീണയ്ക്ക് വടകര താലൂക്ക് ജനനന്മ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വീകരണം നൽകി.

## Article Content

**വടകര: **ചൈനയിലെ ചെങ്ഡുവിൽ നടന്ന വേൾഡ് യൂണിവേഴ്സിറ്റി ഗെയിംസിൽ വോളിബോൾ ടീമിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് തിരിച്ചെത്തിയ ചെമ്മരത്തൂരിലെ കെ.വീണയ്ക്ക് വടകര താലൂക്ക് ജനനന്മ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സ്വീകരണം നൽകി.

ചടങ്ങിൽ എം. കെ. ഷീല ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

സൊസൈറ്റി പ്രസിഡണ്ട് ഹരീന്ദ്രൻ കരിമ്പനപ്പാലം ഉപഹാരം കൈമാറി. വി.പി.സർവ്വോത്തമൻ ,ബാബു കണ്ണോത്ത്, ഹീര വടകര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/142056/international-volleyball-player-veena-warm-welcome)