---
title: "കുരിക്കിലാട് വായന ശാല -കൂമുള്ളി മുക്ക്  റോഡിന്റെ നവീകരണം തുടങ്ങി"
english_title: "road renovation - kurikkiladu koomuli mukku  "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14206/road-renovation-kurikkiladu-koomuli-mukku"
published_at: "2021-12-03T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9e27eade9e_nm vimala .jpg"
keywords: []
---

# കുരിക്കിലാട് വായന ശാല -കൂമുള്ളി മുക്ക്  റോഡിന്റെ നവീകരണം തുടങ്ങി

> **Lead Summary:** **കൈനാട്ടി **: ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 61 ലക്ഷം രൂപ ചിലവഴിച്ചു നവീകരണം നടത്തുന്ന കുരിക്കിലാട് വായന ശാല കൂമുള്ളി മുക്ക് റോഡിന്റെ പ്രവര്‍ത്തി തുടങ്ങി. പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എന്‍. എം, വിമല നിര്‍വഹിച്ചു.

## Article Content

**കൈനാട്ടി **: ജില്ലാ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 61 ലക്ഷം രൂപ ചിലവഴിച്ചു നവീകരണം നടത്തുന്ന കുരിക്കിലാട് വായന ശാല കൂമുള്ളി മുക്ക് റോഡിന്റെ പ്രവര്‍ത്തി തുടങ്ങി. പദ്ധതി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എന്‍. എം, വിമല നിര്‍വഹിച്ചു.

ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, പി. പി, ചന്ദ്രശേഖരന്‍ മാസ്റ്ററുടെ അധ്യക്ഷത വഹിച്ചു. 9 ാം വാര്‍ഡ് മെമ്പര്‍, പൂവേരി ശ്യാമള സ്വാഗതം ആശംസിച്ച പരിപാടിയില്‍, സര്‍വ്വശ്രീ, സി, നാരായണന്‍ മാസ്റ്റര്‍ (മെമ്പര്‍, വാര്‍ഡ് 8)കെ, എം, വാസു, എന്‍, നിധിന്‍, പി, കെ, സതീശന്‍, എ, അബ്ദുള്‍ ഷഹനാസ്, പി, ടി, കെ, റഫീഖ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു വാര്‍ഡ് വികസനസമിതി കണ്‍വീനര്‍, കെ, പി, ബാബു, നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14206/road-renovation-kurikkiladu-koomuli-mukku)