---
title: "#vanithaleague  | വനിതാ ലീഗ്; കിടപ്പു രോഗികളെ സന്ദർശിച്ചു"
english_title: "Women's League; Visited the bed patients"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/142669/womens-league-visited-the-bed-patients"
published_at: "2023-08-30T23:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef7fd174fbd_mahi.jpg"
keywords: []
---

# #vanithaleague  | വനിതാ ലീഗ്; കിടപ്പു രോഗികളെ സന്ദർശിച്ചു

> **Lead Summary:** **മാഹി :** **[** മാഹി ജില്ലാ വനിതാ ലീഗ് കൂട്ടായ്മ കിടപ്പിലായ രോഗികളെ സന്ദർശിച്ചു. ഒപ്പം അവർക്കാവശ്യമായ മെഡിക്കൽ സാധനങ്ങൾ വിതരണം ചെയ്തു .

## Article Content

**മാഹി :** **[** മാഹി ജില്ലാ വനിതാ ലീഗ് കൂട്ടായ്മ കിടപ്പിലായ രോഗികളെ സന്ദർശിച്ചു. ഒപ്പം അവർക്കാവശ്യമായ മെഡിക്കൽ സാധനങ്ങൾ വിതരണം ചെയ്തു .

പള്ളൂർ ഗ്രാമത്തിയിൽ കിടപ്പിലായ രോഗികളുടെ വീടുകളിൽ സന്ദർശിച്ചു കൊണ്ടാണ് അവർക്കാവശ്യമായ മെഡിക്കൽ സാധനങ്ങൾ വിതരണം ചെയതത് . നജ്മ ഇസ്മായിൽ,മർസീനറഷീദ്, സഫീറ റഫീക്ക്, സാജിത, നസീമഅബ്ദുൽ കാദർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/142669/womens-league-visited-the-bed-patients)