---
title: "ഓത്യോട്ട് ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു"
english_title: "othyoott balan master passed away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14274/othyoott-balan-master-passed-away"
published_at: "2021-12-03T20:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aa380ed6ee8_balan.jpg"
keywords: []
---

# ഓത്യോട്ട് ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു

> **Lead Summary:** **വടകര: **വില്യാപ്പള്ളി തിരുമനയിലെ ഓത്യോട്ട് ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു. മയ്യന്നൂര്‍ സെന്‍ട്രല്‍ എം യു പി സ്കൂള്‍ മുന്‍ അധ്യാപ കനായിരുന്നു.

## Article Content

**വടകര: **വില്യാപ്പള്ളി തിരുമനയിലെ ഓത്യോട്ട് ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു. മയ്യന്നൂര്‍ സെന്‍ട്രല്‍ എം യു പി സ്കൂള്‍ മുന്‍ അധ്യാപ കനായിരുന്നു.

ഭാര്യമാര്‍: പരേതയായ നളിനി (മാനേജര്‍, പുറമേരി സര്‍വീസ് സഹകരണ ബാങ്ക്), രമ. മക്കള്‍: അനൂപ്‌ (സോഫ്റ്റ്‌വെയര്‍ എഞ്ചിനിയര്‍, ഇന്‍ഫോ പാര്‍ക്ക്‌, എറണാകുളം), അഖില (മാനേജര്‍, സായാഹ്ന ശാഖ, പുറമേരി സര്‍വീസ് സഹകരണ ബാങ്ക്, നാദാപുരം ശാഖ).

മരുമക്കള്‍: സുബേഷ് (മാനേജര്‍, കനറാ ബാങ്ക്, നാദാപുരം), വിബിജ (ടീച്ചര്‍, കല്ലാമല യു പി സ്കൂള്‍). പിതാവ്: പരേതനായ ചാപ്പ ചെട്ട്യാര്‍. മാതാവ്: പരേതയായ മാതു അമ്മ. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍ (ബംഗളുരു), പരേതനായ നാരായണന്‍, രാമന്‍, ഗംഗാധരന്‍ (റിട്ട.മാനേജര്‍, കെ ഡി സി ബാങ്ക്), ശ്രീധരന്‍ (വ്യാപാരി, വില്യാപ്പള്ളി),പദ്നിനി (ആയഞ്ചേരി), സരോജിനി (കൂത്താളി).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14274/othyoott-balan-master-passed-away)