ഏറാമല: പരേതനായ കുനിയിൽ കുഞ്ഞമ്മദിൻ്റെ മകൻ അബ്ദുള്ള(35) അന്തരിച്ചു .


മാതാവ് മറിയം. ഭാര്യ:ജസ്മിന മക്കൾ: അസ്റ മെഹറിഷ്, ഐസിൻ അബ്ദുള്ള.
സഹോദരങ്ങൾ: നൗഫൽ(ഒമാൻ), താഹിറ. സലീം ഇ വി സഹോദരി ഭർത്താവ്.
മയ്യത്ത് നമസ്ക്കാരം ഇന്ന് രാവിലെ പത്ത് മണിക്ക് ഏറാമല ജുമാ മസ്ജിദിൽ നടന്നു
#kuniyil #abdulla #passedaway