---
title: "#Unicureunanihospital | യുനാനിയില്‍ വെരിക്കോസ് വെയ്ന്‍ ഒരു പ്രശ്‌നമല്ല"
english_title: "#Varicoseveins #are #not #problem #Unani"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/142928/varicoseveins-are-not-problem-unani"
published_at: "2023-09-01T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f1717fa6e3a_vericos.jpg"
keywords: []
---

# #Unicureunanihospital | യുനാനിയില്‍ വെരിക്കോസ് വെയ്ന്‍ ഒരു പ്രശ്‌നമല്ല

> **Lead Summary:** വടകര: വെരിക്കോസ്‌ വെയ്ൻ, വരിക്കോസ്അൾസർ കാലുകളിൽ ഉള്ള അശുദ്ധരക്തം ഹൃദയത്തിലേക്ക് സഞ്ചരിക്കാൻ കാലിലെ പേശികൾ സഹായകമാകുന്നുണ്ട്.

## Article Content

വടകര: വെരിക്കോസ്‌ വെയ്ൻ, വരിക്കോസ്അൾസർ കാലുകളിൽ ഉള്ള അശുദ്ധരക്തം ഹൃദയത്തിലേക്ക് സഞ്ചരിക്കാൻ കാലിലെ പേശികൾ സഹായകമാകുന്നുണ്ട്.

ദീർഘനേരം നിന്ന് ജോലി ചെയ്യുന്നവരിൽ / ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ/അമിത വണ്ണം /ഗർഭിണികളിൽ /രക്തക്കുഴലുകളുടെ elasticity നഷ്ടപ്പെടൽ /intra abdomen pressure കൂടിയാൽ എന്നീ കാരണങ്ങളാൽ എല്ലാം പേശികൾ relax ആവാത്തത് മൂലം ഹൃദയത്തിലെയും /സിരകളിലെയും pressure ൽ വ്യതിയാനം സംഭവിക്കുന്നു.

ഇത് പതിയെ സിരകളിലെ വാൽവുകളിൽ ബലക്ഷയം വരുത്തുകയും block സൃഷ്ടിക്കുകയും (Thrombus) ചെയ്യുന്നു.

അശുദ്ധരക്തത്തിന്റെ സഞ്ചാരം കുറയുകയും പതിയെ രക്തം തിരിച്ച് ഒഴുകാൻ തുടങ്ങുകയും ( Backflow) ചെയ്യുന്നു.

ഇത് കാലിൽ അശുദ്ധരക്തം കെട്ടിക്കിടക്കാനും അവിടെയുള്ള കോശങ്ങൾ നശിക്കാനും വ്രണങ്ങൾ രൂപപ്പെടാനും കാരണമാകുന്നു.

അശുദ്ധരക്തത്തിന്റെ സഞ്ചാര പാത പുനർക്രമീകരിച്ച് വളരെ വേഗത്തിൽ surgery കൂടാതെ ചികിൽസിച്ചു മാറ്റാവുന്നതാണ്.

വിശദവിവരങ്ങൾക്ക് വിളിക്കൂ 9946 533 444

Unicure Unani Hospital & Wellness Center (സഹകരണ ആശുപത്രിക്ക് തൊട്ടടുത്ത് - വടകര )

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/142928/varicoseveins-are-not-problem-unani)