---
title: "#Developmentcommittee | വടകര ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കണം - താലൂക്ക് വികസന സമിതി"
english_title: "#Cathlab #setup #Vadakara #District #Hospital #Taluk #Development #Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/143240/cathlab-setup-vadakara-district-hospital-taluk-development-committee"
published_at: "2023-09-02T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f2eb0479640_taluk.jpg"
keywords: []
---

# #Developmentcommittee | വടകര ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് സ്ഥാപിക്കണം - താലൂക്ക് വികസന സമിതി

> **Lead Summary:** **വടകര :** ജില്ലാ ആശുപത്രിയിൽ ഹൃദയ രോഗ വിഭാഗം ആരം ക്കിണമെന്ന് വടകര താലൂക്ക് വികസന സമിതി ആവിശ്യപെട്ടു. വികസന സമിതി യോഗത്തിൽ സമിതി അംഗം പി സുരേഷ് ബാബുവാണ് വിഷയം ഉന്നയിച്ചത്.

## Article Content

**വടകര :** ജില്ലാ ആശുപത്രിയിൽ ഹൃദയ രോഗ വിഭാഗം ആരം ക്കിണമെന്ന് വടകര താലൂക്ക് വികസന സമിതി ആവിശ്യപെട്ടു. വികസന സമിതി യോഗത്തിൽ സമിതി അംഗം പി സുരേഷ് ബാബുവാണ് വിഷയം ഉന്നയിച്ചത്.

ഹൃദയ രോഗികളുടെ എണ്ണം ദിന പ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാൻ കഴിയാത്ത പാവപെട്ട മനുഷ്യർക്ക് ആശ്രമമാകാൻ വടകരയിലെ ജില്ലാ ആശുപത്രിക്ക് കഴിയണം.

സമിതി യോഗത്തിൽ കെ കെ രമ എം എൽ എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി കെ അഷ്റഫ്, പി പി ചന്ദ്രശേഖരൻ, പി ശ്രീജിത്ത് ടി പി മിനി കവടകര മുൻസിപ്പൽ വൈ: ചെയർമാൻ പി സജീവ് കുമാർ രാഷ്ടീയ പാർട്ടി പ്രതിനിധികളായ ബാബു ഒഞ്ചിയം, പുറുന്തോടത്ത് സുകുമാരൻ, പി പി രാജൻ, പ്രദീപ് ചോമ്പാല , ബാബു പറമ്പത്ത്, പി സജിത്ത് തഹസിൽദാർ വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/143240/cathlab-setup-vadakara-district-hospital-taluk-development-committee)