---
title: "#Exhibition | വടകരയിൽ ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ"
english_title: "#Onam #Trade #Fair #Exhibition #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/143360/onam-trade-fair-exhibition-vadakara"
published_at: "2023-09-02T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f35ac2d6bf7_WhatsApp_Image_2023-09-02_at_1.52.59_PM.jpeg"
keywords: []
---

# #Exhibition | വടകരയിൽ ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ

> **Lead Summary:** **വടകര: **വടകര മുൻസിപ്പാലിറ്റി നടത്തുന്ന ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ വടകരയിൽ . വടകര നാരായണ നഗരം റൗണ്ടിൽ ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 17 വരെ എക്സിബിഷൻ നടക്കും .

## Article Content

**വടകര: **വടകര മുൻസിപ്പാലിറ്റി നടത്തുന്ന ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ വടകരയിൽ . വടകര നാരായണ നഗരം റൗണ്ടിൽ ആഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 17 വരെ എക്സിബിഷൻ നടക്കും .

എല്ലാ ദിവസവും 2 മണി മുതൽ 9.30 വരെയാണ് പ്രദർശന സമയം. കുട്ടികൾക്കും മുതിർന്നവർക്കും അമ്യുസ്മെന്റ് പാർക്ക്, ഒട്ടകസവാരി, കുതിരസവാരി, വിപണന സ്റ്റാളുകൾ, ഫുഡ്‌കോർട്ട്, ഫാമിലി ഗെയിം, വെർച്വൽ റിയാലിറ്റി ഷോ, ആർട്ടിഫിഷ്യൽ ഫ്ലവർ ഷോ എന്നിവയും എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട് .

നാരായണ നഗരം സ്റ്റേഡിയം വിപുലീകരണ ധനശേഖരണത്തിന്റെ ഭാഗമായാണ് എക്സിബിഷൻ നടക്കുന്നത്. എക്സിബിഷന്റെ മീഡിയ പാർട്നറായി ന്യൂസ് ടുഡേ കേരളയും രംഗത്തുണ്ട് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/143360/onam-trade-fair-exhibition-vadakara)