---
title: "#janatha | സോഷ്യലിസ്റ്റുകളെ ആദരിച്ചു; പരിപാടി ജനത പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ "
english_title: "#Socialists #respected #program #leadership #Janata #Studycentre"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/143528/socialists-respected-program-leadership-janata-studycentre"
published_at: "2023-09-03T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f4626348e7a_janatha.jpg"
keywords: []
---

# #janatha | സോഷ്യലിസ്റ്റുകളെ ആദരിച്ചു; പരിപാടി ജനത പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ 

> **Lead Summary:** **വടകര: ** ജനത പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ യുവജനതാദൾ എസ് ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവ് യുവജനതാദൾ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ രബീഷ് പയ്യോളി, മുതിർന്ന സോഷ്യലിസ്റ്റ് അസീസ് മണലൊടി തുടങ്ങിയവരെ ആദരിച്ചു.

## Article Content

**വടകര: ** ജനത പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ യുവജനതാദൾ എസ് ജില്ലാ പ്രസിഡന്റ്‌ എസ് വി ഹരിദേവ് യുവജനതാദൾ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ രബീഷ് പയ്യോളി, മുതിർന്ന സോഷ്യലിസ്റ്റ് അസീസ് മണലൊടി തുടങ്ങിയവരെ ആദരിച്ചു.

സോഷ്യലിസ്റ്റ് നേതാവ് പി ടി ആസാദ് ന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനതാദൾ എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ കെ കെ അബ്‌ദുള്ള പൊന്നാടയണിയിച്ചു. ജനത പഠനകേന്ദ്രത്തിന്റെ കൺവീനറായി ടി എൻ കെ ശശീന്ദ്രനെ തിരഞ്ഞെടുത്തു.

ടി എൻ കെ ശശീന്ദ്രൻ മാസ്റ്റർ,അഡ്വക്കറ്റ് ബെന്നി ജോസഫ്,എൻ കെ സജിത്ത്,സി കെ സുധീർ കുമാർ, അഡ്വക്കറ്റ് എ കെ ജയകുമാർ,കെ പി അബൂബക്കർ,പി എം മുസമ്മിൽ,എൻ എസ് കുമാർ,ടി എ അസീസ്,പി എം മുസമ്മിൽ, പി മോഹനൻ, എ വി അബ്‌ദുൾ ഗഫൂർ,ബീരാൻകുട്ടി,മുഹമ്മദലി,ജനാർദ്ദനൻ കുന്നോത്ത്,ദേവരാജ്‌ തിക്കോടി, റഷീദ് മുയിപ്പോത്ത്,കെ പ്രകാശൻ,അഡ്വക്കറ്റ് ലതിക ശ്രീനിവാസ്, രവീന്ദ്രൻ കെ കെ,സി പി ബാബു, ലിജിൻ രാജ് കെ പിതുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/143528/socialists-respected-program-leadership-janata-studycentre)