---
title: "#applicationinvited |  ‘സഹായഹസ്തം’ വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ; ധന സഹായ പദ്ധതിയില്‍ അപേക്ഷകൾ ക്ഷണിച്ചു "
english_title: "#Selfemployment #widowed #women #helpinghand #Applications #invited #financial #assistance #scheme"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/143815/selfemployment-widowed-women-helpinghand-applications-invited-financial-assistance-scheme"
published_at: "2023-09-04T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f5e20d051c4_apply.jpg"
keywords: []
---

# #applicationinvited |  ‘സഹായഹസ്തം’ വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ; ധന സഹായ പദ്ധതിയില്‍ അപേക്ഷകൾ ക്ഷണിച്ചു 

> **Lead Summary:** **വടകര: ** സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധന സഹായ പദ്ധതിയായ ‘’സഹായഹസ്തം’’ പദ്ധതി പ്രകാരം 2023-24 വർഷത്തേക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിച്ചു.

## Article Content

**വടകര: ** സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനുള്ള ധന സഹായ പദ്ധതിയായ ‘’സഹായഹസ്തം’’ പദ്ധതി പ്രകാരം 2023-24 വർഷത്തേക്ക് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിച്ചു.

ഒറ്റത്തവണ സഹായമായി 30000 രൂപ അനുവദിക്കുന്ന പദ്ധതി പ്രകാരം ഒരു ജില്ലയിൽ പത്ത് പേർക്കാണ് സഹായം അനുവദിക്കുന്നത്.

വരുമാന പരിധി : ഒരു ലക്ഷം രൂപയിൽ താഴെ. അപേക്ഷിക്കേണ്ട വിധം അറിയാൻ [www.schemes.wcd.kerala.gov.in](www.schemes.wcd.kerala.gov.in) എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

അവസാന തിയ്യതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്ക് : 0495-2370750

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/143815/selfemployment-widowed-women-helpinghand-applications-invited-financial-assistance-scheme)