---
title: "'ഒരു പിടിമണ്ണ് ' ഷോര്‍ട്ട് ഫിലിം  പ്രകാശനം ചെയ്തു"
english_title: "oru pidi mannu - short filim - ponmeri local committite  RELEASE "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14391/oru-pidi-mannu-short-filim-ponmeri-local-committite-release"
published_at: "2021-12-04T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ab311345c9f_PM LEENA .jpg"
keywords: []
---

# 'ഒരു പിടിമണ്ണ് ' ഷോര്‍ട്ട് ഫിലിം  പ്രകാശനം ചെയ്തു

> **Lead Summary:** വടകര: സിപിഐ(എം) വടകര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഷോട്ട് ഫിലിം മത്സര ഇത്തിലേക്ക് ഉള്‍പ്പെടുത്തിയ ' ഒരുപിടിമണ്ണ് ' വടകര മേഖലയിലെ രണ്ട് ചരിത്രകഥകള്‍ ഒന്നിപ്പിച്ചുകൊണ്ട് സിപിഐ(എ)പൊന്മേരി ലോക്കല്‍ കമ്മറ്റി ഒരുക്കുന്ന ഒരുപിടിമണ്ണ് ഷോര്‍ട്ട് ഫിലിം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി എം ലീന പ്രകാശനം ചെയ്തു.

## Article Content

വടകര: സിപിഐ(എം) വടകര ഏരിയ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഷോട്ട് ഫിലിം മത്സര ഇത്തിലേക്ക് ഉള്‍പ്പെടുത്തിയ ' ഒരുപിടിമണ്ണ് ' വടകര മേഖലയിലെ രണ്ട് ചരിത്രകഥകള്‍ ഒന്നിപ്പിച്ചുകൊണ്ട് സിപിഐ(എ)പൊന്മേരി ലോക്കല്‍ കമ്മറ്റി ഒരുക്കുന്ന ഒരുപിടിമണ്ണ് ഷോര്‍ട്ട് ഫിലിം തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി എം ലീന പ്രകാശനം ചെയ്തു.

പൊന്മേരി ലോക്കല്‍ സെക്രട്ടറി ടി.പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.

ടി കെ കുമാരന്‍, സംവിധായകന്‍ അശോകന്‍ മംഗലാട്, എന്നിവര്‍ സംസാരിച്ചു. പി എം വിനോദന്‍ സ്വാഗതം പറഞ്ഞു പരിപാടി ഭാഗമായി ലോക്കല്‍ സമ്മേളന അനുബന്ധ പരിപാടികളിലെ വിജയികളെ അനുമോദിച്ചു.

**സൈക്യാട്രിക് നഴ്സിംഗ് അപേക്ഷ തീയതി നീട്ടി **

കോഴിക്കോട് : ഇംഹാന്‍സില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്സിംഗ് കോഴ്സിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15 ലേക്ക് നീട്ടിയതായി ഡയറക്ടര്‍ അറിയിച്ചു. യോഗ്യത ജനറല്‍ നഴ്സിംഗ്/ബി.എസ്.സി നഴ്സിംഗ്/പോസ്റ്റ് ബേസിക് ബി.എസ് സി നഴ്സിംഗ് ബിരുദവും കേരള നഴ്സസ് ആന്റ് മിഡ് വൈഫ്സ് കൗണ്‍സിലില്‍ രജിസ്ട്രഷനും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് പ്രതിമാസം 7000 രൂപ സ്‌റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ ഫോം ഇംഹാന്‍സ് ഓഫീസില്‍ നിന്നും നേരിട്ടും www.imhans.ac.in ലും ലഭിക്കും. ഫോണ്‍ : 9745156700.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14391/oru-pidi-mannu-short-filim-ponmeri-local-committite-release)