---
title: "#sreenarayana | സീറ്റ്‌ ഒഴിവ്; ശ്രീ നാരായണ കോളേജിൽ ഡിഗ്രി, പി ജി വിഷയങ്ങൾക്ക് സീറ്റ്‌ ഒഴിവ് "
english_title: "# Seat #Vacancy #Sreenarayana #College #degree #PG #subjects"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144089/seat-vacancy-sreenarayana-college-degree-pg-subjects"
published_at: "2023-09-05T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f73493543cc_vacancy.jpg"
keywords: []
---

# #sreenarayana | സീറ്റ്‌ ഒഴിവ്; ശ്രീ നാരായണ കോളേജിൽ ഡിഗ്രി, പി ജി വിഷയങ്ങൾക്ക് സീറ്റ്‌ ഒഴിവ് 

> **Lead Summary:** **വടകര : **ശ്രീനാരായണ കോളേജിൽ മെരിറ്റ് അടിസ്ഥാനത്തിൽ ഡിഗ്രി, പി ജി വിഷയങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

## Article Content

**വടകര : **ശ്രീനാരായണ കോളേജിൽ മെരിറ്റ് അടിസ്ഥാനത്തിൽ ഡിഗ്രി, പി ജി വിഷയങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

യു ജി ബി എസ് സി ബോട്ടണി, ബി എസ് സി ഫിസിക്‌സ് , ബി എസ് സി കെമിസ്ട്രി , ബി എസ് സി മാക്‌സ്, ബി എസ് സി സ്റ്റാറ്റിസ്റ്റിക്‌സ്.

പിജി എം കോം . എം എസ് സി ഫിസിക്‌സ്, എം എ ഇംഗ്ലീഷ്.

കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായോ താഴെ പറയുന്ന നമ്പറിലോ ബന്ധപ്പെടുക.

Ph. No.9447384200 9447043490, 0496 2085490.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144089/seat-vacancy-sreenarayana-college-degree-pg-subjects)