---
title: "#kbmenon | ഡോ.കെ.ബി മേനോൻ അനുസ്മരണം നടത്തി"
english_title: "#DrKBMenon #conducted #commemoration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144310/drkbmenon-conducted-commemoration"
published_at: "2023-09-06T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8676ddd8f5_vatakara.jpg"
keywords: []
---

# #kbmenon | ഡോ.കെ.ബി മേനോൻ അനുസ്മരണം നടത്തി

> **Lead Summary:** **വടകര:** പ്രമുഖ സോഷ്യലിസ്റ്റും, സ്വാതന്ത്ര്യ സമര സേനാനിയും .ജവഹർലാൽ നെഹ്റു, ജയപ്രകാശ് നാരായൺ എന്നിവരുമൊക്കെയായ് അടുത്ത ബന്ധമുണ്ടായിരുന്ന ,മുൻ വടകര എം.പിയും നിയമസഭാംഗവുമായിരുന്ന ഡോ: കെ.ബി മേനോനെ എൽ.ജെ.ഡി നേതൃത്വത്തിൽ അനുസ്മരിച്ചു.

## Article Content

**വടകര:** പ്രമുഖ സോഷ്യലിസ്റ്റും, സ്വാതന്ത്ര്യ സമര സേനാനിയും .ജവഹർലാൽ നെഹ്റു, ജയപ്രകാശ് നാരായൺ എന്നിവരുമൊക്കെയായ് അടുത്ത ബന്ധമുണ്ടായിരുന്ന ,മുൻ വടകര എം.പിയും നിയമസഭാംഗവുമായിരുന്ന ഡോ: കെ.ബി മേനോനെ എൽ.ജെ.ഡി നേതൃത്വത്തിൽ അനുസ്മരിച്ചു.

വടകര റസ്റ്റ്ഹൗസിനു മുമ്പിൽ സ്ഥാപിച്ച പ്രതിമയിൽ പുഷ്പ്പാർച്ചനയും ഹാരാർപ്പണവും നടത്തി.അനുസ്മരണ പരിപാടി യിൽഎൽ.ജെ ഡി ജില്ലാ പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ ഉദ്ഘാടനവും ഹാരാർപ്പണവും നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി.  പ്രസാദ് വിലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.എടയത്ത് ശ്രീധരൻ, പി.പി.രാജൻ, വിമലകളത്തിൽ, സി.കുമാരൻ, പി.കിരൺജിത്ത്, ആർ എം.ഗോപാലൻ, എം.സതി, എൻ.പി.മഹേഷ് ബാബു, രഞ്ജിത്ത് കാരാട്ട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144310/drkbmenon-conducted-commemoration)