---
title: "#Farewell | വില്യാപ്പള്ളി പഞ്ചായത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് യാത്രയയപ്പ് "
english_title: "#Farewell #employees #relocating #Vilyapally #panchayath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144319/farewell-employees-relocating-vilyapally-panchayath"
published_at: "2023-09-06T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8730da227a_farewell.jpg"
keywords: []
---

# #Farewell | വില്യാപ്പള്ളി പഞ്ചായത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് യാത്രയയപ്പ് 

> **Lead Summary:** **വടകര : **വില്യാപ്പള്ളി പഞ്ചായത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി .

## Article Content

**വടകര : **വില്യാപ്പള്ളി പഞ്ചായത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി .

ജനറൽ ട്രാൻസ്ഫർ 2023ന്റെ ഭാഗമായി നിരവധി വർഷങ്ങളായുള്ള സ്‌തുത്യർഹസേവനത്തിലൂടെ പഞ്ചായത്തിന്റെ മുഖമായി സേവനമനുഷ്ടിച്ച ജീവനക്കാർക്ക് യാത്രയയപ്പ് നൽകി.

ക്ലർക്കുമാരായ സിബിൻ. വി. പി.അഖിലേഷ്, വിനീത. വി,ഡ്രൈവർ ബിജു.ടി. പി, അക്കൗണ്ടന്റ് ജിഷ. ടി., veo ദിവ്യബാലൻ എന്നിവർക്ക് ഗ്രാമപഞ്ചായത്ത് നൽകിയ യാത്രയയപ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിജുള ഉപഹാരങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144319/farewell-employees-relocating-vilyapally-panchayath)