---
title: "#vacancy | ഗസ്റ്റ് അധ്യാപക നിയമനം "
english_title: "#appointment #guest #teachers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144413/appointment-guest-teachers"
published_at: "2023-09-06T23:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f8c54b96c67_va.jpg"
keywords: []
---

# #vacancy | ഗസ്റ്റ് അധ്യാപക നിയമനം 

> **Lead Summary:** **വടകര:** മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം. സെപ്റ്റംബർ 11ന് മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ കൂടിക്കാഴ്ച നടക്കും.

## Article Content

**വടകര:** മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ ഗസ്റ്റ് അധ്യാപക നിയമനം. സെപ്റ്റംബർ 11ന് മേമുണ്ട ഹയർ സെക്കന്ററി സ്കൂളിൽ കൂടിക്കാഴ്ച നടക്കും.

രാവിലെ 9 മണിക്ക് എച്ച്എസ്എസ്ടി മാത്തമാറ്റിക്സിലും 11 മണിക്ക് എച്ച്എസ്എസ്ടി ജൂനിയർ കമ്പ്യൂട്ടർ സയൻസിലും അഭിമുഖം നടക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144413/appointment-guest-teachers)