---
title: "#vaikkalassery | പാലം തുറന്നു; വൈക്കിലശ്ശേരി എടവന്തോടി കനാൽ പാലം ഉദ്ഘാടനം ചെയ്തു "
english_title: "#bridge #opened #Vaikilassery #Edavanthodi #Canal #Bridge #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144514/bridge-opened-vaikilassery-edavanthodi-canal-bridge-inaugurated"
published_at: "2023-09-07T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64f981bcc0fb6_vaikkalassery.jpg"
keywords: []
---

# #vaikkalassery | പാലം തുറന്നു; വൈക്കിലശ്ശേരി എടവന്തോടി കനാൽ പാലം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **വടകര : **എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നിർമ്മിച്ച എടവന്തോടി കനാൽ പാലം വടകര എം പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു .

## Article Content

**വടകര : **എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും നിർമ്മിച്ച എടവന്തോടി കനാൽ പാലം വടകര എം പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു .

ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു .

പഞ്ചായത്ത് അംഗം പി ലിസി കോട്ടയിൽരാധാകൃഷ്ണൻ ,സതീശൻ കുരിയാടി എംസി ബാലകൃഷ്ണൻ ,ഒ എം അസീസ് ,കെ കെ സദാശിവൻ ,കെ എം നാരായണൻ രാജീവൻ ആശാരിമീത്തൽ ,സംഗീത് ഹമീദ് കുന്നുമ്മൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144514/bridge-opened-vaikilassery-edavanthodi-canal-bridge-inaugurated)