---
title: "#exibition | ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ വടകരയിൽ "
english_title: "#Onam #Trade #Fair #Exhibition #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144759/onam-trade-fair-exhibition-vadakara"
published_at: "2023-09-08T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fae27f28971_exhi.jpg"
keywords: []
---

# #exibition | ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ വടകരയിൽ 

> **Lead Summary:** **വടകര: **വടകര മുൻസിപ്പാലിറ്റി നടത്തുന്ന ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ വടകരയിൽ . സെപ്റ്റംബർ 17 വരെ എക്സിബിഷൻ നീണ്ടുനിൽക്കും. എല്ലാ ദിവസവും 2 മണി മുതൽ 9.30 വരെയാണ് പ്രദർശന സമയം.

## Article Content

**വടകര: **വടകര മുൻസിപ്പാലിറ്റി നടത്തുന്ന ഓണം ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ വടകരയിൽ . സെപ്റ്റംബർ 17 വരെ എക്സിബിഷൻ നീണ്ടുനിൽക്കും. എല്ലാ ദിവസവും 2 മണി മുതൽ 9.30 വരെയാണ് പ്രദർശന സമയം.

കുട്ടികൾക്കും മുതിർന്നവർക്കും അമ്യുസ്മെന്റ് പാർക്ക്, ഒട്ടകസവാരി, കുതിരസവാരി, വിപണന സ്റ്റാളുകൾ, ഫുഡ്‌കോർട്ട്, ഫാമിലി ഗെയിം, വെർച്വൽ റിയാലിറ്റി ഷോ, ആർട്ടിഫിഷ്യൽ ഫ്ലവർ ഷോ എന്നിവയും എക്സിബിഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

നാരായണ നഗരം സ്റ്റേഡിയം വിപുലീകരണ ധനശേഖരണത്തിന്റെ ഭാഗമായാണ് എക്സിബിഷൻ നടക്കുന്നത്. എക്സിബിഷന്റെ മീഡിയ പാർട്നറായി ന്യൂസ് ടുഡേ കേരളയും രംഗത്തുണ്ട് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144759/onam-trade-fair-exhibition-vadakara)