---
title: "#puthuppallycelebration | പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ വിജയം; ഒഞ്ചിയത്ത് യുഡിഎഫിന്റെ ആഘോഷം "
english_title: "#puthuppally #celebration #udf"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/144829/puthuppally-celebration-udf"
published_at: "2023-09-08T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fb3ed828d1c_laast.jpg"
keywords: []
---

# #puthuppallycelebration | പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ വിജയം; ഒഞ്ചിയത്ത് യുഡിഎഫിന്റെ ആഘോഷം 

> **Lead Summary:** **ഒഞ്ചിയം: ** പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വൻഭൂരിപക്ഷത്തോടെയുള്ള വിജയത്തിൽ ഒഞ്ചിയം മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.

## Article Content

**ഒഞ്ചിയം: ** പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ വൻഭൂരിപക്ഷത്തോടെയുള്ള വിജയത്തിൽ ഒഞ്ചിയം മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി.

സുബിൻ മടപ്പള്ളി, സുനിൽ മടപ്പള്ളി,അഷ്റഫ് മാസ്റ്റർ, സുധീർ മഠത്തിൽ, ശാരദാ വത്സൻ, ജവഹർ വെള്ളികുളങ്ങര,അരവിന്ദൻ മാടാക്കര,സി കെ വിജയൻ, വി.കെ നജീഷ് കുമാർ, ജലജാ വിനോദ്, ശ്രീജിത്ത്, ഫസൽ തങ്ങൾ, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/144829/puthuppally-celebration-udf)