---
title: "# competition | തോടന്നൂർ സബ് ജില്ല സംസ്കൃത ദിനാഘോഷ മത്സരം സംഘടിപ്പിച്ചു"
english_title: "#subjilla #samskruthamday #competition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145061/subjilla-samskruthamday-competition"
published_at: "2023-09-09T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc710e8d1cf_school.jpg"
keywords: []
---

# # competition | തോടന്നൂർ സബ് ജില്ല സംസ്കൃത ദിനാഘോഷ മത്സരം സംഘടിപ്പിച്ചു

> **Lead Summary:** **ആയഞ്ചേരി: **** **തോടന്നൂർ സബ് ജില്ല സംസ്കൃത ദിനാഘോഷത്തിൻ്റെ ഭാഗമായി തിരുവള്ളൂർ ഗവ: യു പി സ്കൂളിൽ വച്ച് നടന്ന രാമായണ പാരായണ മത്സരം, പ്രശ്നോത്തരി എന്നിവ നടന്നു.

## Article Content

**ആയഞ്ചേരി: **** **തോടന്നൂർ സബ് ജില്ല സംസ്കൃത ദിനാഘോഷത്തിൻ്റെ ഭാഗമായി തിരുവള്ളൂർ ഗവ: യു പി സ്കൂളിൽ വച്ച് നടന്ന രാമായണ പാരായണ മത്സരം, പ്രശ്നോത്തരി എന്നിവ നടന്നു.

യു പി വിഭാഗം രാമായണ പാരായണ മത്സരത്തിൽ ചീക്കിലോട് യു പി സ്കൂളിലെ രാമനുണ്ണി ആർ രണ്ടാം സ്ഥാനവും, രാമായണ പ്രശ്നോത്തരിയിൽ അർച്ചന എസ് ആർ മൂന്നാം സ്ഥാനവും നേടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145061/subjilla-samskruthamday-competition)