---
title: "#Fair | കുരുന്നു കഴിവുകളെ ഉണർത്തി പ്രവർത്തിപരിചയമേള"
english_title: "#students #fair"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145071/students-fair"
published_at: "2023-09-09T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc79bb0dd13_craft.jpg"
keywords: []
---

# #Fair | കുരുന്നു കഴിവുകളെ ഉണർത്തി പ്രവർത്തിപരിചയമേള

> **Lead Summary:** **വള്ളിയാട്: ( vatakaranews.in **) വള്ളിയാട് എംഎൽപി സ്കൂളിൽ ഈ വർഷത്തെ പ്രവർത്തിപരിചയമേള ഹെഡ്മിസ്ട്രസ് എ ആർ ജെസ്ന ഉദ്ഘാടനം നിർവഹിച്ചു. പ്രവർത്തിപരിചയമേളയിൽ കുട്ടികൾ ആവേശപൂർവ്വം പങ്കാളികളായി.

## Article Content

**വള്ളിയാട്: ( vatakaranews.in **) വള്ളിയാട് എംഎൽപി സ്കൂളിൽ ഈ വർഷത്തെ പ്രവർത്തിപരിചയമേള ഹെഡ്മിസ്ട്രസ് എ ആർ ജെസ്ന ഉദ്ഘാടനം നിർവഹിച്ചു. പ്രവർത്തിപരിചയമേളയിൽ കുട്ടികൾ ആവേശപൂർവ്വം പങ്കാളികളായി.

കുട്ടികളുടെ കൃത്യത, ബുദ്ധിവികാസം, സൂക്ഷ്മത എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ടാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. കുട്ടികളിലെ കഴിവുകൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇത് സഹായകമാകുന്നു. പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി ബബി ഷംന എൻ. എസ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145071/students-fair)