---
title: "#vacancy | താൽക്കാലിക അധ്യാപക ഒഴിവ്"
english_title: "#temporary #teacher #vacancy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145220/temporary-teacher-vacancy"
published_at: "2023-09-10T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd856a16e7a_vacancy.jpg"
keywords: []
---

# #vacancy | താൽക്കാലിക അധ്യാപക ഒഴിവ്

> **Lead Summary:** **ഏറാമല: ** ഓർക്കാട്ടേരി കെ. കെ. എം. ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവ്.

## Article Content

**ഏറാമല: ** ഓർക്കാട്ടേരി കെ. കെ. എം. ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകന്റെ താൽക്കാലിക ഒഴിവ്.

പാർട്ട് ടൈം ആയി 'അറബിക്' വിഷയത്തിലേക്ക് സെപ്റ്റംബർ 11 തിങ്കളാഴ്ച കാലത്ത് 11 മണിക്കാണ് അഭിമുഖം നടക്കുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145220/temporary-teacher-vacancy)