---
title: "#laborunion | മാഹി എസ്. ടി. യു. യാത്രയയപ്പ് യോഗം "
english_title: "#laborunion #mahi #meeting"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145237/laborunion-mahi-meeting"
published_at: "2023-09-10T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd99d88d0bb_yaathraa.jpg"
keywords: []
---

# #laborunion | മാഹി എസ്. ടി. യു. യാത്രയയപ്പ് യോഗം 

> **Lead Summary:** **വടകര: ** മാഹി റിജിണൽ സ്വതന്ത്ര തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ യൂണിയനിലെ ചുമട്ടുതൊഴിലാളിയും യൂണിയൻ വൈസ് പ്രസിഡന്റുമായ കെ സുബൈർ ജോലിയിൽ നിന്നും പിരിഞ്ഞു പോകുന്നതിന്റെ യാത്രയയപ്പ് നൽകി.

## Article Content

**വടകര: ** മാഹി റിജിണൽ സ്വതന്ത്ര തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ യൂണിയനിലെ ചുമട്ടുതൊഴിലാളിയും യൂണിയൻ വൈസ് പ്രസിഡന്റുമായ കെ സുബൈർ ജോലിയിൽ നിന്നും പിരിഞ്ഞു പോകുന്നതിന്റെ യാത്രയയപ്പ് നൽകി.

യാത്രയയപ്പ് യോഗം എസ്.ടി.യു. ദേശീയ വൈസ് പ്രസിഡൻറ് പി. യൂസഫ് ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം മുസ്ലിം ലീഗ് മാഹി ജില്ലാ ജനറൽ സെക്രട്ടറി എ. വി. ഇസ്മായിൽ നിർവ്വഹിച്ചു. മാഹി എസ്. ടി. യു ജനറൽ സെക്രട്ടറി മുഹമ്മദ് അലി ഇടക്കുന്നത് സ്വാഗതം പറഞ്ഞു.

പി. കെ. ഷൗക്കത്ത്, കെ. സുബൈർ, എ. വി. അസ്ലം, പി. റഫീഖ്, എ. വി. സലീം, എ. വി. സമീർ, കെ. ഫായിസ്, എ. വി. ഹനീഫ എന്നിവർ ആശംസകളർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145237/laborunion-mahi-meeting)