---
title: "#straydog | വടകര സ്വദേശിയായ പൊലീസുകാരന് തെരുവ് നായയുടെ കടിയേറ്റു "
english_title: "#policeman #Vadakara #bitten #straydog"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145515/policeman-vadakara-bitten-straydog"
published_at: "2023-09-11T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff067b5d7b1_dog.jpg"
keywords: []
---

# #straydog | വടകര സ്വദേശിയായ പൊലീസുകാരന് തെരുവ് നായയുടെ കടിയേറ്റു 

> **Lead Summary:** **വടകര : **വടകര സ്വദേശിയായ പൊലീസുകാരന് തെരുവ് നായയുടെ കടിയേറ്റു. പേരാമ്പ്ര പൊലീസ്‌ സ്റ്റേഷനിലെ പൊലീസുകാരനാണ് തെരുവ് നായയുടെ കടിയേറ്റത് .

## Article Content

**വടകര : **വടകര സ്വദേശിയായ പൊലീസുകാരന് തെരുവ് നായയുടെ കടിയേറ്റു. പേരാമ്പ്ര പൊലീസ്‌ സ്റ്റേഷനിലെ പൊലീസുകാരനാണ് തെരുവ് നായയുടെ കടിയേറ്റത് .

സീനിയർ സിവിൽ പൊലീസ് ഓഫീസർ വടകര സ്വദേശി വിജേഷിനാണ് കടിയേറ്റത് . സ്റ്റേഷൻ വളപ്പിൽവെച്ച് ഇന്നലെ രാത്രിയാണ് വിജേഷിനെ തെരുവ് നായ ആക്രമിച്ചത് .

വിജേഷിനെ ഇന്നലെത്തന്നെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളില്ല

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145515/policeman-vadakara-bitten-straydog)