---
title: "#arrested | കഞ്ചാവുമായി യുവാവ് അറസ്റ്റിൽ"
english_title: " #arrested #ganja"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145577/arrested-ganja"
published_at: "2023-09-11T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff52bfba30b_excise.jpg"
keywords: []
---

# #arrested | കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

> **Lead Summary:** **വടകര: ** വടകരയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. വില്യാപ്പള്ളി താഴെപറമ്പത്ത് താഴ്മ വീട്ടിൽ റോസ്ബൻ റഷീഫിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം നിന്നും 20 ഗ്രാം കഞ്ചാവും പിടികൂടി.

## Article Content

**വടകര: ** വടകരയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. വില്യാപ്പള്ളി താഴെപറമ്പത്ത് താഴ്മ വീട്ടിൽ റോസ്ബൻ റഷീഫിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈവശം നിന്നും 20 ഗ്രാം കഞ്ചാവും പിടികൂടി.

എക്സൈസ് റെയ്ഞ്ച് അധികചുമതലയുള്ള ഇൻസ്പെക്ടർ കെ രമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ പ്രിവെന്റിവ് ഓഫീസർ സോമസുന്ദരൻ, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്ബിൻ, അരുൺ, രാഹുൽ, ശ്യാം രാജ്, സുധീർ, ഡ്രൈവർ ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145577/arrested-ganja)