---
title: "#postponed | നിപ ഭീതി: മുസ്‌ലിം ലീഗ് കൺവൻഷൻ മാറ്റിവെച്ചു"
english_title: "#nipa #scare #muslim #convention #postponed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145667/nipa-scare-muslim-convention-postponed"
published_at: "2023-09-12T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650008ead4f2d_nipah.jpg"
keywords: []
---

# #postponed | നിപ ഭീതി: മുസ്‌ലിം ലീഗ് കൺവൻഷൻ മാറ്റിവെച്ചു

> **Lead Summary:** **വടകര: ** താലൂക്കിലെ ആയഞ്ചേരി മരുതോങ്കര പഞ്ചായത്തുകളിൽ നിപ രോഗം സംശയിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ അഭ്യർത്ഥന മാനിച്ച് മുസ്‌ലിം ലീഗ് കൺവൻഷൻ മാറ്റിവെച്ചു.

## Article Content

**വടകര: ** താലൂക്കിലെ ആയഞ്ചേരി മരുതോങ്കര പഞ്ചായത്തുകളിൽ നിപ രോഗം സംശയിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിന്റെ അഭ്യർത്ഥന മാനിച്ച് മുസ്‌ലിം ലീഗ് കൺവൻഷൻ മാറ്റിവെച്ചു.

ഇന്ന് വൈകിട്ട് വടകര ടൗൺ ഹാളിൽ നടത്താനിരുന്ന മുസ്‌ലിം ലീഗ് വടകര പാർലമെൻറ് മണ്ഡലം കൺവെൻഷനാണ് മാറ്റിവെച്ചത്. കൺവെൻഷന്റെ പുതിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145667/nipa-scare-muslim-convention-postponed)