---
title: "#nipahvirus |  നിപ സ്ഥിതീകരണം; ആയഞ്ചേരി പഞ്ചായത്തിലെ വാർഡുകൾ അടച്ചിടാൻ തീരുമാനിച്ചു "
english_title: "#Nipa #Confirmation #decided #close #wards #Ayanchery #Panchayath"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145793/nipa-confirmation-decided-close-wards-ayanchery-panchayath"
published_at: "2023-09-12T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65005ee2821a6_vatakara.jpg"
keywords: []
---

# #nipahvirus |  നിപ സ്ഥിതീകരണം; ആയഞ്ചേരി പഞ്ചായത്തിലെ വാർഡുകൾ അടച്ചിടാൻ തീരുമാനിച്ചു 

> **Lead Summary:** **ആയഞ്ചേരി :** ആയഞ്ചേരി പഞ്ചായത്തിലെ 2, 3, 13, 14 വാർഡുകൾ അടച്ചിടാൻ തീരുമാനിച്ചു.

## Article Content

**ആയഞ്ചേരി :** ആയഞ്ചേരി പഞ്ചായത്തിലെ 2, 3, 13, 14 വാർഡുകൾ അടച്ചിടാൻ തീരുമാനിച്ചു.

ആയഞ്ചേരി പഞ്ചായത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.

പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ പഞ്ചായത്ത് അധികൃതർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സേവനം ലഭ്യമാണ് ബന്ധപ്പെടേണ്ട നമ്പർ 0496-2580265, 9496048138, 7907990033, 9946486371

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145793/nipa-confirmation-decided-close-wards-ayanchery-panchayath)