ദേശീയപാത വികസനം വേഗത്തിലാക്കണമെന്ന് സി പി ഐ ( എം ) എരിയാ സമ്മേളനം

ദേശീയപാത വികസനം വേഗത്തിലാക്കണമെന്ന് സി പി ഐ ( എം ) എരിയാ സമ്മേളനം
Dec 5, 2021 09:40 PM | By Anjana Shaji

വടകര : ദേശീയപാത വികസനം വേഗത്തിലാക്കണമെന്ന് സിപിഐ എം വടകര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വികസനത്തിൻ്റെ ഭാഗമായി വടകര നഗരത്തിൽ വരുന്ന ഭാഗം മുഴുവനായും കോൺക്രീറ്റ് പില്ലറുകളും ഡർഡറുകളും ഉപയോഗിച്ചുള്ള വയാഡക്ട് അവലംബിച്ചു കൊണ്ടുള്ള നിർമ്മാണം അവലംബിക്കണമെന്നും പ്രമേയത്തിൽ പറഞ്ഞു.

അർദ്ധ അതിവേഗ റെയിൽ പദ്ധതിക്കെതിരെയുള്ള ദുഷ്പ്രചരണം അവസാനിപ്പിക്കുക, വടകരയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് ടൂറിസം സർക്യൂട്ട് ആരംഭിക്കുക, കടൽ തീരങ്ങളും പുഴയോരങ്ങളും സംരക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.

പൊതുചർച്ചക്കും ഗ്രൂപ്പ് ചർച്ചക്കും ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയേറ്റംഗം സി ഭാസ്കരൻ, ഏരിയ സെക്രട്ടറി ടി പി ഗോപാലൻ എന്നിവർ മറുപടി പറഞ്ഞു. 

ആർ ബാലറാം, എൻ കെ അഖിലേഷ്, കെ സി പവിത്രൻ, വേണു കക്കട്ടിൽ, ബി സുരേഷ് ബാബു എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. എം സി പ്രേമചന്ദ്രൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി ഭാസ്കരൻ, വി പി കുഞ്ഞികൃഷ്ണൻ, പി വിശ്വൻ, കെ കുഞ്ഞമ്മദ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ കുഞ്ഞിരാമൻ,  കെ ശ്രീധരൻ, പി കെ ദിവാകരൻ, കെ കെ ലതിക, കെ കെ ദിനേശൻ, കെ പി കുഞ്ഞമ്മദ് കുട്ടി, കെ ടി കുഞ്ഞിക്കണ്ണൻ, ടി പി ബിനീഷ് എന്നിവർ സംസാരിച്ചു.

CPI (M) Area Conference calls for speeding up NH development

Next TV

Related Stories
ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ഒപ്പം ഇലക്ട്രിക്ക്  സ്‌കൂട്ടറിന് ഇ. എം. ഐ സൗകര്യവും

Jan 20, 2022 06:32 PM

ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ ഒപ്പം ഇലക്ട്രിക്ക് സ്‌കൂട്ടറിന് ഇ. എം. ഐ സൗകര്യവും

ഒറ്റ ചാര്‍ജ്ജില്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഒപ്പം ഇ.എം.ഐ വ്യവസ്ഥയില്‍ സ്‌കൂട്ടര്‍ വാങ്ങിക്കാന്‍...

Read More >>
കോവിഡ് വ്യാപനം : വടകരയിലെ അഭിഭാഷകര്‍ ഭീതിയില്‍

Jan 20, 2022 06:13 PM

കോവിഡ് വ്യാപനം : വടകരയിലെ അഭിഭാഷകര്‍ ഭീതിയില്‍

കോവിഡ് വ്യാപനത്തിനിടെ ഭീതി പടര്‍ത്തി വടകരയില്‍ കോടതി പ്രവര്‍ത്തിക്കുന്നത്...

Read More >>
ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

Jan 20, 2022 05:36 PM

ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു

വൈക്കിലിശ്ശേരി ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന ഓര്‍ക്കാട്ടേരി മഖാമില്‍ നിന്നും ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നു....

Read More >>
അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  നവീനമായ കാലിതൊഴുത്ത്

Jan 20, 2022 05:03 PM

അഴിയൂരില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീനമായ കാലിതൊഴുത്ത്

അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്ക് ഉപകാരപ്രദമായതും നവീനവുമായ കാലിത്തൊഴുത്ത് ഉദ്ഘാടനം...

Read More >>
കശുമാങ്ങയില്‍ നിന്ന് മദ്യം ;   കേരള ഫെനി ഫാക്ടറി വടകരയില്‍

Jan 20, 2022 04:14 PM

കശുമാങ്ങയില്‍ നിന്ന് മദ്യം ; കേരള ഫെനി ഫാക്ടറി വടകരയില്‍

ഗോവന്‍ മാതൃകയില്‍ കശുമാങ്ങയില്‍ നിന്ന് മദ്യം (ഫെനി) ഉത്പാദിപ്പിക്കാനുള കശുഅണ്ടി വികസന കോര്‍പ്പറേഷന്റെ നടപടിക്രമങ്ങള്‍...

Read More >>
ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വില്യാപ്പള്ളി   സ്വദേശിക്ക് 136 ദിനാര്‍ നഷ്ടമായി

Jan 20, 2022 01:55 PM

ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി വില്യാപ്പള്ളി സ്വദേശിക്ക് 136 ദിനാര്‍ നഷ്ടമായി

ഓണ്‍ലൈന്‍ തട്ടിപ്പില്‍ വില്യാപ്പള്ളി സ്വദേശിയും ബഹറിനില്‍ പ്രവാസിയുമായി അഷറഫിന് 136 ദിനാര്‍ (ഇന്ത്യന്‍ രൂപ 25,000 )...

Read More >>
Top Stories