---
title: "#accident | വടകര മുക്കാളിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം;  10 പേർക്ക് പരിക്ക്"
english_title: "#bus #collision #accident #vadakara #mukali #10 #people #injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/145993/bus-collision-accident-vadakara-mukali-10-people-injured"
published_at: "2023-09-13T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650166f109998_bus.jpg"
keywords: []
---

# #accident | വടകര മുക്കാളിയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം;  10 പേർക്ക് പരിക്ക്

> **Lead Summary:** **വടകര: **വടകര മുക്കാളിയിൽ കെഎസ്ആർടിസി ബസ് സ്വകാര്യ ബസിന്റെ പിന്നിൽ ഇടിച്ച് അപകടം.

## Article Content

**വടകര: **വടകര മുക്കാളിയിൽ കെഎസ്ആർടിസി ബസ് സ്വകാര്യ ബസിന്റെ പിന്നിൽ ഇടിച്ച് അപകടം.

അപകടത്തിൽ പത്ത് പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടത്തിൽ കെ എസ് ആർ ടി സി ബസ്സിന്റെ മുൻ ഭാഗവും സ്വകാര്യ ബസ്സിന്റെ പിൻ ഭാഗവും പൂർണമായും തകർന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/145993/bus-collision-accident-vadakara-mukali-10-people-injured)