---
title: "#nipah | നിപ; തിരുവള്ളൂർ പഞ്ചായത്തിൽ 3 വാർഡുകൾ കൂടി കണ്ടയിൻമെന്റ് സോണായി"
english_title: "#nipah #3more #wards #tiruvallur #panchayat #containment #zone"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146099/nipah-3more-wards-tiruvallur-panchayat-containment-zone"
published_at: "2023-09-13T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501c9a3a6fa5_zone.jpg"
keywords: []
---

# #nipah | നിപ; തിരുവള്ളൂർ പഞ്ചായത്തിൽ 3 വാർഡുകൾ കൂടി കണ്ടയിൻമെന്റ് സോണായി

> **Lead Summary:** **വടകര: ** തിരുവള്ളൂർ പഞ്ചായത്തിലെ 7, 8, 9 വാർഡുകൾ കൂടി കണ്ടയിൻമെന്റ് സോണായി ഉത്തരവായി. നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

## Article Content

**വടകര: ** തിരുവള്ളൂർ പഞ്ചായത്തിലെ 7, 8, 9 വാർഡുകൾ കൂടി കണ്ടയിൻമെന്റ് സോണായി ഉത്തരവായി. നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

നിലവിൽ താഴെപ്പറയുന്ന ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - 1,2, 7, 8, 9,20 വാർഡ് മുഴുവൻ,

ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ,

മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാർഡ് മുഴുവൻ,

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10 വാർഡ് മുഴുവൻ,

കായക്കൊടി ഗ്രാമപഞ്ചായത്ത് - 5,6,7,8,9 വാർഡ് മുഴുവൻ,

വില്യപ്പളളി ഗ്രാമപഞ്ചായത്ത് - 3,4,5,6,7 വാർഡ് മുഴുവൻ,

കാവിലും പാറ ഗ്രാമപഞ്ചായത്ത് - 2,10,11,12,13,14,15,16 വാർഡ് മുഴുവൻ,

പുറമേരി ഗ്രാമപഞ്ചായത്ത് - 13 വാർഡ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146099/nipah-3more-wards-tiruvallur-panchayat-containment-zone)