---
title: "#champion | വോളിബോൾ; കരുത്ത് തെളിയിച്ച് കടമേരി എം യു പി സ്കൂൾ "
english_title: "#subjunior #volleyball #champions #kadameri #mupschool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146508/sub-junior-volleyball-champions-kadameri-mup-school"
published_at: "2023-09-15T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65040bc8af4a6_kadameriii.jpg"
keywords: []
---

# #champion | വോളിബോൾ; കരുത്ത് തെളിയിച്ച് കടമേരി എം യു പി സ്കൂൾ 

> **Lead Summary:** **കടമേരി: ** തോടന്നൂർ ഉപജില്ലാ സബ് ജൂനിയർ വോളിബോൾ ചമ്പ്യാന്മാരായി കടമേരി എം യു പി സ്കൂൾ. കരുത്തരായ മൂന്ന് ഹൈസ്കൂൾ ടീമുകളെ പരാജയപ്പെടുത്തിയാണ് ഈ വിജയം നേടിയെടുത്തത്.

## Article Content

**കടമേരി: ** തോടന്നൂർ ഉപജില്ലാ സബ് ജൂനിയർ വോളിബോൾ ചമ്പ്യാന്മാരായി കടമേരി എം യു പി സ്കൂൾ. കരുത്തരായ മൂന്ന് ഹൈസ്കൂൾ ടീമുകളെ പരാജയപ്പെടുത്തിയാണ് ഈ വിജയം നേടിയെടുത്തത്.

സുബ്രതോ കപ്പിൽ ഉപജില്ലയിൽ രണ്ടാം സ്ഥാനവും ഹാൻഡ് ബോളിൽ മൂന്നാം സ്ഥാനവും ഇവർ നേടിയെടുത്തിട്ടുണ്ട്. സജാദ് മാസ്റ്ററുടെ നേതൃത്വത്തിലാണ് ഇവർ പരിശീലനം നടത്തുന്നത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146508/sub-junior-volleyball-champions-kadameri-mup-school)