---
title: "#suicide | ചെക്കോട്ടി ബസാറിൽ അധ്യപിക വീട്ടിൽ മരിച്ച നിലയിൽ "
english_title: "#chekkoty #bazar #teacher #suicide #home"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146560/chekkoty-bazar-teacher-suicide-home"
published_at: "2023-09-15T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6504345ded88a_vatakarateacher.jpg"
keywords: []
---

# #suicide | ചെക്കോട്ടി ബസാറിൽ അധ്യപിക വീട്ടിൽ മരിച്ച നിലയിൽ 

> **Lead Summary:** **വടകര: **ചെക്കോട്ടി ബസാറിൽ അധ്യപിക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ . അശോകം വീട്ടിൽ അമയ വി ആണ് മരിച്ചത്. മുക്കാളി സി.എസ്ഐ, ക്രിസ്റ്റ്യൻ മുളളർ വുമൺസ് കോളജ് അധ്യാപികയാണ്.

## Article Content

**വടകര: **ചെക്കോട്ടി ബസാറിൽ അധ്യപിക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ . അശോകം വീട്ടിൽ അമയ വി ആണ് മരിച്ചത്. മുക്കാളി സി.എസ്ഐ, ക്രിസ്റ്റ്യൻ മുളളർ വുമൺസ് കോളജ് അധ്യാപികയാണ്.

ഇന്ന് പകലാണ് സംഭവം. അവിവാഹിതയാണ്. സംസ്കാരം നാളെ ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ചെക്കോട്ടി ബസാർ അശോകം വീട്ടുവളപ്പിൽ .

അച്ചൻ : വേണു ( പാങ്ങാട്ട് താഴക്കുനി നാരായണ നഗരം) അമ്മ: ബിന്ദു ( ശ്രീ നാരായണ കോളജ്, കീഴൽ ) സഹോദരങ്ങൾ: അനുസ്മയ (വിദ്യാർത്ഥിനി,സെൻറർ യൂണിവേഴ്സിറ്റി, പഞ്ചാബ്) .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146560/chekkoty-bazar-teacher-suicide-home)