---
title: "#obituary | കെ. ആർ. രജീന്ദ്രൻ ദുബൈയിൽ അന്തരിച്ചു "
english_title: "#krraveedran #Dubai #passed #away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146612/krraveedran-dubai-passed-away"
published_at: "2023-09-15T20:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65046d0c72eb4_obituary.jpg"
keywords: []
---

# #obituary | കെ. ആർ. രജീന്ദ്രൻ ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** **വടകര : **വീരഞ്ചേരി റീജ നിവാസിൽ കെ. ആർ. രജീന്ദ്രൻ ദുബൈയിൽ അന്തരിച്ചു.

## Article Content

**വടകര : **വീരഞ്ചേരി റീജ നിവാസിൽ കെ. ആർ. രജീന്ദ്രൻ ദുബൈയിൽ അന്തരിച്ചു.

ജാഫ്സ അൽ നിംമ് സ്റ്റീൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു.

പരേതരായ രാഘവന്റെയും സതിയുടെയും മകനാണ്.

മക്കൾ : പല്ലവി (ബാംഗ്ളൂർ), ശ്രുതി (ദുബൈ). സഹോദരങ്ങൾ: രഞ്ജിത്ത് ബാബു, റീജ, അജയ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146612/krraveedran-dubai-passed-away)