---
title: "#nipah | നിപ ജാഗ്രത; കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ ചോറൂണും വെള്ളാട്ടും നിർത്തി"
english_title: "#nipah #choroon #vellat #stopped #kalleri"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146757/nipah-choroon-vellat-stopped-kalleri"
published_at: "2023-09-16T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65055838818ee_nipaaaah.jpg"
keywords: []
---

# #nipah | നിപ ജാഗ്രത; കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ ചോറൂണും വെള്ളാട്ടും നിർത്തി

> **Lead Summary:** **കല്ലേരി: ** ആയഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ നിപ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ കുട്ടികളുടെ ചോറൂണ്, കുട്ടിച്ചാത്തൻ, ഗുളികൻ, വെള്ളാട്ട് എന്നിവ ഇനി ഒരു അറിയിപ്പുവരെ ഉണ്ടായിരിക്കുന്നതല്ല എന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

## Article Content

**കല്ലേരി: ** ആയഞ്ചേരി പഞ്ചായത്തിൽ ഉൾപ്പെടുന്ന കല്ലേരി കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ നിപ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ കുട്ടികളുടെ ചോറൂണ്, കുട്ടിച്ചാത്തൻ, ഗുളികൻ, വെള്ളാട്ട് എന്നിവ ഇനി ഒരു അറിയിപ്പുവരെ ഉണ്ടായിരിക്കുന്നതല്ല എന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

എന്നാൽ ക്ഷേത്രത്തിലെ മറ്റ് പൂജകൾ മാറ്റമില്ലാതെ ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146757/nipah-choroon-vellat-stopped-kalleri)