---
title: "റോയലില്‍ നിന്നും പര്‍ച്ചേയ്‌സ് ചെയ്യു..  നേടൂ ഡെയ്‌ലി സര്‍പ്രൈസ് ഗിഫ്റ്റുകള്‍"
english_title: "Purchase from Royal .. Get Daily Surprise Gifts"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14678/purchase-from-royal-get-daily-surprise-gifts"
published_at: "2021-12-06T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61adb4e0b4856_royal weddings.jpg"
keywords: []
---

# റോയലില്‍ നിന്നും പര്‍ച്ചേയ്‌സ് ചെയ്യു..  നേടൂ ഡെയ്‌ലി സര്‍പ്രൈസ് ഗിഫ്റ്റുകള്‍

> **Lead Summary:** വടകര: ചെറിയ ബഡ്ജറ്റില്‍ വലിയ കല്യാണം എന്ന ലക്ഷ്യവുമായി വടകര റോയല്‍ വെഡ്ഡിംഗിസില്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് എല്ലാ ദിവസവും സര്‍പ്രൈസ് ഗിഫ്റ്റുകള്‍ ലഭിക്കും.

## Article Content

വടകര: ചെറിയ ബഡ്ജറ്റില്‍ വലിയ കല്യാണം എന്ന ലക്ഷ്യവുമായി വടകര റോയല്‍ വെഡ്ഡിംഗിസില്‍ പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് എല്ലാ ദിവസവും സര്‍പ്രൈസ് ഗിഫ്റ്റുകള്‍ ലഭിക്കും.

നറുക്കെടുപ്പിലൂടെയാണ് വിന്നര്‍മാരെ തെരഞ്ഞെടുക്കപ്പെടുന്നത്. ഗോകുല്‍നാഥ് ആണ് ഇന്നെത്ത വിജയി. ഈ മാസം 4 മുതല്‍ മാര്‍ച്ച് 31 വരെ റോയലില്‍ നിന്നും ഡെയിലി സര്‍പ്രൈസ് ഗിഫ്റ്റുകള്‍ ലഭിക്കും. ഗോകുല്‍നാഥ് റോയല്‍ വെഡ്ഡിംഗിസില്‍ നിന്നും ഗിഫ്റ്റ് ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14678/purchase-from-royal-get-daily-surprise-gifts)