---
title: "#obituary | പുന്നാട്ട്മീത്തൽ രവീന്ദ്രൻ  അന്തരിച്ചു"
english_title: "#punnatmeethal #ravindran #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146858/punnatmeethal-ravindran-passedaway-new"
published_at: "2023-09-16T19:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6505b6380e713_dead.jpg"
keywords: []
---

# #obituary | പുന്നാട്ട്മീത്തൽ രവീന്ദ്രൻ  അന്തരിച്ചു

> **Lead Summary:** **വടകര: ** ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം ചോറോട് ഈസ്റ്റിലെ പുന്നാട്ട് മീത്തൽ രവീന്ദ്രൻ അന്തരിച്ചു.

## Article Content

**വടകര: ** ചോറോട് കുടുംബ ആരോഗ്യ കേന്ദ്രത്തിന് സമീപം ചോറോട് ഈസ്റ്റിലെ പുന്നാട്ട് മീത്തൽ രവീന്ദ്രൻ അന്തരിച്ചു.

ഭാര്യ : നിഷ (മട്ടന്നൂർ ).  അമ്മ : നാരായണി.  അച്ഛൻ : പരേതനായ ചാത്തു.

സഹോദരങ്ങൾ : സൗമിനി, തങ്കമണി(ചാനിയംകടവ് ), ശിവദാസൻ (വള്ളിക്കാട് ), വിനോദൻ, സിന്ധു ( ചോറോട് ഗേറ്റ് ), പരേതരായ ശൈലജ, ഹരിദാസൻ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146858/punnatmeethal-ravindran-passedaway-new)