---
title: "#nipah | നിപ; വടകര മുനിസിപ്പാലിറ്റി ഒന്നാം വാർഡിൽ പ്രതിരോധ നടപടികൾക്ക് തുടക്കം "
english_title: "#nipah #Prevention #measures #started #Vadakara #Municipality #1stWard"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/146987/nipah-prevention-measures-started-vadakara-municipality-1stward"
published_at: "2023-09-17T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506a9ef93f77_vatakara.jpg"
keywords: []
---

# #nipah | നിപ; വടകര മുനിസിപ്പാലിറ്റി ഒന്നാം വാർഡിൽ പ്രതിരോധ നടപടികൾക്ക് തുടക്കം 

> **Lead Summary:** **വടകര : **വടകര മുനിസിപ്പാലിറ്റി ഒന്നാം വാർഡിൽ നിപ പ്രതിരോധ നടപടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ആർ ആർ ടി മീറ്റിംഗ് ചേർന്നു .

## Article Content

**വടകര : **വടകര മുനിസിപ്പാലിറ്റി ഒന്നാം വാർഡിൽ നിപ പ്രതിരോധ നടപടികൾക്ക് തുടക്കം കുറിച്ച് കൊണ്ട് ആർ ആർ ടി മീറ്റിംഗ് ചേർന്നു .

പ്രദേശത്തെവിടുകൾ കയറി ബോധവൽക്കരണം നടത്താനും സോഷ്യൽ മീഡിയ വഴി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുമുളള നടപടികൾക്കും തുടക്കം കുറിച്ചു .

വാർഡ് കൗൺസിലർ സുരക്ഷിത .ടി.പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആശവർക്കർ പ്രമീള , ദ്രുത കർമ്മ സേന വളണ്ടിയർമാരായ കൃഷ്ണദാസ് , വ്യാസൻ പി.പി. സുനിൽ ദത്ത്, ഗിരീഷൻ വളപ്പിൽ, യൂനസ് ആവിക്കൽ, ശൈലേഷ് ,നിജീഷ് ടി.പി. ജിതിൻ .വി . എന്നിവർ യോഗത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/146987/nipah-prevention-measures-started-vadakara-municipality-1stward)