വടകര: തിരുവള്ളൂലെ റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഇടക്കുടി സദാനന്ദൻ (59) അന്തരിച്ചു .


പിതാവ് : പരേതനായ ബാലൻ . മാതാവ് : നാരായണി. ഭാര്യ: അനില കുമാരി .
മക്കൾ. സച്ചിൻ (വിപ്രൊജി ബാംഗ്ലൂർ), സാന്ദ്ര(സൈക്കോളജിസ്റ്റ്) സഹോദരങ്ങൾ: പവിത്രൻ, അശോകൻ .
#Rt. #Fireforceofficer #EdakudySadanandan #passedaway