---
title: "#exploded |  ആയഞ്ചേരിയിൽ വീട്ടിനകത്തെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം "
english_title: "#fridge #exploded #inside #house"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147016/fridge-exploded-inside-house-new"
published_at: "2023-09-17T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6506c77b157d6_fridge7.jpg"
keywords: []
---

# #exploded |  ആയഞ്ചേരിയിൽ വീട്ടിനകത്തെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം 

> **Lead Summary:** **ആയഞ്ചേരി: **) വീട്ടിനകത്തെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് നാശനഷ്ടം. ആയഞ്ചേരി കച്ചേരിപറമ്പ് ഒതയോത്ത് നാണുവിന്റെ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. അടുക്കളയിലുള്ള ഗ്രൈൻഡർ ഉൾപ്പെടെ വീട്ടുപകരണങ്ങളും കത്തിനശിച്ചു.

## Article Content

**ആയഞ്ചേരി: **) വീട്ടിനകത്തെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് നാശനഷ്ടം. ആയഞ്ചേരി കച്ചേരിപറമ്പ് ഒതയോത്ത് നാണുവിന്റെ വീട്ടിലാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചത്. അടുക്കളയിലുള്ള ഗ്രൈൻഡർ ഉൾപ്പെടെ വീട്ടുപകരണങ്ങളും കത്തിനശിച്ചു.

രണ്ടു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് കരുതുന്നത്. അപകടം നടക്കുമ്പോൾ വീട്ടിൽ ആളുകൾ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ വലിയൊരു അപകടം ഒഴിവായി.

വീട്ടുടമ തിരിച്ച് വീട്ടിലെത്തി വീട് തുറന്നപ്പോഴാണ് സംഭവം കാണുന്നത്. വീട് മുഴുവൻ പുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147016/fridge-exploded-inside-house-new)