---
title: "ജീവനക്കാര്‍ക്ക് കോവിഡ് ;  വടകര  താലൂക്ക് സപ്ലൈ ഓഫീസില്‍ നിയന്ത്രണം "
english_title: "Kovid confirmed to two employees of Vadakara Taluk Supply Office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14710/kovid-confirmed-to-two-employees-of-vadakara-taluk-supply-office"
published_at: "2021-12-06T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ade401b2152_TSO OFFICE.jpg"
keywords: []
---

# ജീവനക്കാര്‍ക്ക് കോവിഡ് ;  വടകര  താലൂക്ക് സപ്ലൈ ഓഫീസില്‍ നിയന്ത്രണം 

> **Lead Summary:** വടകര: വടകര താലൂക്ക് സപ്ലൈ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഓഫീസിനകത്തേക്ക് പൊതു ജനങ്ങളുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിക്കുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

## Article Content

വടകര: വടകര താലൂക്ക് സപ്ലൈ ഓഫീസിലെ രണ്ട് ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഓഫീസിനകത്തേക്ക് പൊതു ജനങ്ങളുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിക്കുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ആവശ്യമായ എല്ലാ സേവനങ്ങളും ഫ്രണ്ട് ഓഫീസ് ലെ സഹായകേന്ദ്രം വഴി ലഭിക്കുന്നതാണെന്ന് അറിയിപ്പില്‍ പറയുന്നുണ്ട്. വടകര നഗരസഭാ പ്രദേശത്ത് കോവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ച് വരികയാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14710/kovid-confirmed-to-two-employees-of-vadakara-taluk-supply-office)