---
title: "#nipah | നിപ; വടകരയിൽ മാനദണ്ഡം ലംഘിച്ച് സ്കൂളിന്റെ പ്രവർത്തനം"
english_title: " #nipah #operation #school #violation #vatakara #norms"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147197/nipah-operation-school-violation-vatakara-norms"
published_at: "2023-09-18T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6507ebfac1350_nipah_2.jpg"
keywords: []
---

# #nipah | നിപ; വടകരയിൽ മാനദണ്ഡം ലംഘിച്ച് സ്കൂളിന്റെ പ്രവർത്തനം

> **Lead Summary:** **വടകര: ** നിപ മാനദണ്ഡങ്ങൾ ലംഘിച്ച് സ്കൂളിന്റെ പ്രവർത്തനം. കോഴിക്കോട് വടകരയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ച് സ്കൂൾ പ്രവർത്തിക്കുന്നത്.

## Article Content

**വടകര: ** നിപ മാനദണ്ഡങ്ങൾ ലംഘിച്ച് സ്കൂളിന്റെ പ്രവർത്തനം. കോഴിക്കോട് വടകരയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ച് സ്കൂൾ പ്രവർത്തിക്കുന്നത്.

നവോദയ സ്കൂളിൽ പഠിക്കുന്നത് അഞ്ഞൂറോളം വിദ്യാർത്ഥികളാണ്. റസിഡൻഷ്യൽ സ്കൂൾ ആയതിനാലാണ് പ്രവർത്തിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147197/nipah-operation-school-violation-vatakara-norms)