---
title: "സമ്പൂര്‍ണ്ണ മാലിന്യ മുക്തമാകാന്‍ ഒരുങ്ങി  ചോറോട് ഗ്രാമ പഞ്ചായത്ത്"
english_title: "THE CHORDE GRAMA PANCHAYATH  HAS  READY  TO WASTE  FREE  GRAMA PANCHAYATH"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14722/the-chorde-grama-panchayath-has-ready-to-waste-free-grama-panchayath"
published_at: "2021-12-06T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61aded0f0b4bc_CLEANING CHORODE .jpg"
keywords: []
---

# സമ്പൂര്‍ണ്ണ മാലിന്യ മുക്തമാകാന്‍ ഒരുങ്ങി  ചോറോട് ഗ്രാമ പഞ്ചായത്ത്

> **Lead Summary:** കൈനാട്ടി : ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന് മുന്നോടിയായി പൊതു അവധി ദിനമായ ഇന്നലെ എല്ലാ വാര്‍ഡുകളിലും ശുചീകരണ പ്രവൃത്തികള്‍ നടത്തി.

## Article Content

കൈനാട്ടി : ചോറോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ മാലിന്യ മുക്ത ഹരിത പഞ്ചായത്ത് പ്രഖ്യാപനത്തിന് മുന്നോടിയായി പൊതു അവധി ദിനമായ ഇന്നലെ എല്ലാ വാര്‍ഡുകളിലും ശുചീകരണ പ്രവൃത്തികള്‍ നടത്തി.

റസിഡന്‍സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രി പ്രവര്‍ത്തകര്‍, ആര്‍.ആര്‍.ടി വളണ്ടിയര്‍മാര്‍, സാമൂഹ്യ സാംസകാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ വിവിധയിടങ്ങളില്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14722/the-chorde-grama-panchayath-has-ready-to-waste-free-grama-panchayath)