---
title: "ചോറോട് കെ റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നു"
english_title: " Chorot K Rail Struggle Is getting stronger"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/14738/chorot-k-rail-struggle-is-getting-stronger"
published_at: "2021-12-06T18:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ae055acce6b_K RAIL .jpg"
keywords: []
---

# ചോറോട് കെ റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നു

> **Lead Summary:** കൈനാട്ടി: ചോറോട് കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കൈനാട്ടി മേഖലാ കണ്‍വെന്‍ഷന്‍ നടന്നു. കണ്‍വെന്‍ഷന്‍ കെ. റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കെ. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

കൈനാട്ടി: ചോറോട് കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ കൈനാട്ടി മേഖലാ കണ്‍വെന്‍ഷന്‍ നടന്നു. കണ്‍വെന്‍ഷന്‍ കെ. റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് അംഗം കെ. ജയരാജന്‍ ഉദ്ഘാടനം ചെയ്തു.

വനിതകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. സി. നിജിന്‍ അധ്യക്ഷ്യത വഹിച്ചു. ബാലകൃഷ്ണന്‍ നമ്പ്യാര്‍, ആര്‍. കെ.രമേഷ് ബാബു എന്നിവര്‍ സംസാരിച്ചു.ഒ.കെ. അശോകന്‍ സ്വാഗതവും . വിനോദന്‍ ടി.എം.നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/14738/chorot-k-rail-struggle-is-getting-stronger)