---
title: "#traffic | നാളെ മുതൽ വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡിൽ ഗതാഗത നിയന്ത്രണം "
english_title: "#traffic #control #vilyapally #chemmarathur #road #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147403/traffic-control-vilyapally-chemmarathur-road-tomorrow"
published_at: "2023-09-19T07:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6508fd2ea4d1a_19_news_2.jpg"
keywords: []
---

# #traffic | നാളെ മുതൽ വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡിൽ ഗതാഗത നിയന്ത്രണം 

> **Lead Summary:** **വടകര: ** വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡിൽ വില്യാപ്പള്ളി ടൗണിൽ കലുങ്കിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 20 ബുധൻ മുതൽ പണി കഴിയുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം.

## Article Content

**വടകര: ** വില്യാപ്പള്ളി-ചെമ്മരത്തൂർ റോഡിൽ വില്യാപ്പള്ളി ടൗണിൽ കലുങ്കിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 20 ബുധൻ മുതൽ പണി കഴിയുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം.

വില്യാപ്പള്ളിയിൽ നിന്ന് ചെമ്മരത്തൂരിലേക്ക് പോകേണ്ട വാഹനങ്ങൾ മയ്യന്നൂർ മേമുണ്ട വഴിയോ വില്യാപ്പള്ളി ആയഞ്ചേരി റോഡിലെ പുനത്തിൽ മുക്ക് കണിയാങ്കണ്ടി പാലം റോഡ് വഴിയോ ചെമ്മരത്തൂരിലേക്കും തിരിച്ചും പോകണം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147403/traffic-control-vilyapally-chemmarathur-road-tomorrow)