---
title: "#road | ജൽ ജീവൻ പദ്ധതിക്ക് വേണ്ടി വെട്ടിക്കീറിയ റോഡുകൾ ഉടൻ പുനസ്ഥാപിക്കുക - എസ് ഡി പി ഐ "
english_title: "#immediate #restoration #roads #jal #jeevan #project #SDPI"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147789/immediate-restoration-roads-jal-jeevan-project-sdpi"
published_at: "2023-09-20T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650af9e1b7b3f_last.jpg"
keywords: []
---

# #road | ജൽ ജീവൻ പദ്ധതിക്ക് വേണ്ടി വെട്ടിക്കീറിയ റോഡുകൾ ഉടൻ പുനസ്ഥാപിക്കുക - എസ് ഡി പി ഐ 

> **Lead Summary:** **വടകര: ** ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിക്കീറിയ റോഡുകൾ ഉടൻ പുനസ്ഥാപിക്കണമെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

**വടകര: ** ജൽ ജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിക്കീറിയ റോഡുകൾ ഉടൻ പുനസ്ഥാപിക്കണമെന്ന് എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

റോഡ് വെട്ടി പൊളിച്ചു പൈപ്പ് സ്ഥാപിച്ച് നാലുമാസത്തിനു മുകളിലായിട്ടും റോഡ് പുനസ്ഥാപിക്കാത്തത് പ്രതിഷേധാർഹമാണെന്നും എസ്ഡിപിഐ പ്രസ്താവിച്ചു.

മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല, മണ്ഡലം സെക്രട്ടറി ബഷീർ കെ, റഹൂഫ് ചോറോട്, അസീസ് വെള്ളോളി, സിദ്ധീക് പുത്തൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147789/immediate-restoration-roads-jal-jeevan-project-sdpi)