---
title: "#vacancy | വടകര ശ്രീനാരായണ കോളേജില്‍  അധ്യാപക ഒഴിവ് ; അഭിമുഖം നാളെ"
english_title: "#teacher #vacancy #vadakara #sreenarayana #college #interview #tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/147795/teacher-vacancy-vadakara-sreenarayana-college-interview-tomorrow"
published_at: "2023-09-20T19:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650aff46d974f_news_5.jpg"
keywords: []
---

# #vacancy | വടകര ശ്രീനാരായണ കോളേജില്‍  അധ്യാപക ഒഴിവ് ; അഭിമുഖം നാളെ

> **Lead Summary:** **വടകര: **ശ്രീനാരായണ കോളേജ് വടകരയില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്.

## Article Content

**വടകര: **ശ്രീനാരായണ കോളേജ് വടകരയില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്മെന്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്.

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 21/09/23 ന് (വ്യാഴാഴ്ച) രാവിലെ 10.30ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/147795/teacher-vacancy-vadakara-sreenarayana-college-interview-tomorrow)