---
title: "#death | സൗദിയിൽ മരിച്ച വടകര മേപ്പയൂർ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു "
english_title: "#body #mpepayur #person #died #saudi #cremated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/148000/body-mpepayur-person-died-saudi-cremated"
published_at: "2023-09-21T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650c2fed47414_dead,,,ljgu.jpg"
keywords: []
---

# #death | സൗദിയിൽ മരിച്ച വടകര മേപ്പയൂർ സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു 

> **Lead Summary:** **വടകര: **സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച വടകര മേപ്പയൂർ എടത്തിൽ മുക്കിലെ പനോളി താഴ ലതീഷ് ന്റെ മൃതദേഹം സംസ്കരിച്ചു. സൗദിയിലെ അബഹയിൽ ആഗസ്ത് 30നുണ്ടായ അപകടത്തിലാണ് അജക്സ് കമ്പനി ഡ്രൈവറായ ലതീഷ് മരണപ്പെട്ടത്. കഴിഞ്ഞ ജനുവരിയിലാണ് ജോലിയ്ക്കായി സൗദിയിലെത്തിയത്.

## Article Content

**വടകര: **സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മരിച്ച വടകര മേപ്പയൂർ എടത്തിൽ മുക്കിലെ പനോളി താഴ ലതീഷ് ന്റെ മൃതദേഹം സംസ്കരിച്ചു. സൗദിയിലെ അബഹയിൽ ആഗസ്ത് 30നുണ്ടായ അപകടത്തിലാണ് അജക്സ് കമ്പനി ഡ്രൈവറായ ലതീഷ് മരണപ്പെട്ടത്. കഴിഞ്ഞ ജനുവരിയിലാണ് ജോലിയ്ക്കായി സൗദിയിലെത്തിയത്.

അച്ഛൻ: പരേതനായ പുരുഷോത്തമൻ. അമ്മ: ജാനു. ഭാര്യ: ഷിജിന. മക്കൾ: ആരിഷ്, അൻവിക. സഹോദരങ്ങൾ: ധനേഷ്, മിനി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/148000/body-mpepayur-person-died-saudi-cremated)