---
title: "#maholsav | തിരുനാൾ മഹോത്സവം; പന്തൽ കാല്നാട്ടു കർമ്മം നടന്നു"
english_title: "#thirunal #festival #pandal #kalnatu #karma "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/148241/thirunal-festival-pandal-kalnatu-karma"
published_at: "2023-09-22T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650d958c4b096_newasdf.jpg"
keywords: []
---

# #maholsav | തിരുനാൾ മഹോത്സവം; പന്തൽ കാല്നാട്ടു കർമ്മം നടന്നു

> **Lead Summary:** **വടകര: **വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവത്തിന് മുന്നോടിയായി പന്തൽ കാല്നാട്ടു കർമ്മം ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കലിന്റെ കർമികത്വത്തിൽ നടത്തപ്പെട്ടു.

## Article Content

**വടകര: **വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാൾ മഹോത്സവത്തിന് മുന്നോടിയായി പന്തൽ കാല്നാട്ടു കർമ്മം ഇടവക വികാരി ഫാ. വിൻസെന്റ് പുളിക്കലിന്റെ കർമികത്വത്തിൽ നടത്തപ്പെട്ടു.

ചടങ്ങിൽ സഹവികാരി ഫാ. ഡിലു റാഫേൽ , പാരീഷ് പാസ്റ്ററൽ കൗൺസിൽ സെക്രടറി രാജേഷ് ഡിസിൽവ, ജോയിന്റ് സെക്രട്ടറി ഇ. എക്സ് അഗസ്റ്റിൻ, കൺവീനർ ജെയ്സൺ, മറ്റ് പാരീഷ് കൗൺസിൽ അംഗങ്ങളും ഇടവക സമൂഹ വും സബന്ധിച്ചു.

വിശുദ്ധ അമ്മത്രേസ്യയുടെ തിരുന്നാൾ ഒക്ടോബർ 5 മുതൽ 22 വരെയാണ് ആലോഷിക്കപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/148241/thirunal-festival-pandal-kalnatu-karma)